Online Bible

- Reklamy -




സദൃശവാക്യങ്ങൾ 25:8 - സമകാലിക മലയാളവിവർത്തനം

8 തിടുക്കത്തിൽ കോടതിവ്യവഹാരത്തിനു കൊണ്ടുവരരുത്, നിങ്ങളുടെ അയൽവാസി നിങ്ങളെ അപമാനപ്പെടുത്തിയാൽ അവസാനം നിങ്ങൾ എന്തുചെയ്യും?

Viz kapitola kopírovat

സത്യവേദപുസ്തകം C.L. (BSI)

8 നീ കണ്ടത് എന്തോ അതു കോടതിയിൽ വെളിപ്പെടുത്താൻ തിടുക്കം കൂട്ടരുത്. നീ പറഞ്ഞതു തെറ്റാണെന്ന് അയൽക്കാരൻ തെളിയിച്ചാൽ നീ എന്തു ചെയ്യും?

Viz kapitola kopírovat

സത്യവേദപുസ്തകം OV Bible (BSI)

8 ബദ്ധപ്പെട്ടു വ്യവഹാരത്തിനു പുറപ്പെടരുത്; അല്ലെങ്കിൽ ഒടുക്കം കൂട്ടുകാരൻ നിന്നെ ലജ്ജിപ്പിച്ചാൽ നീ എന്തു ചെയ്യും?

Viz kapitola kopírovat

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

8 ബദ്ധപ്പെട്ട് വ്യവഹാരത്തിന് പുറപ്പെടരുത്; അല്ലെങ്കിൽ ഒടുവിൽ കൂട്ടുകാരൻ നിന്നെ ലജ്ജിപ്പിച്ചാൽ നീ എന്ത് ചെയ്യും?

Viz kapitola kopírovat

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

8 ബദ്ധപ്പെട്ടു വ്യവഹാരത്തിന്നു പുറപ്പെടരുതു; അല്ലെങ്കിൽ ഒടുക്കം കൂട്ടുകാരൻ നിന്നെ ലജ്ജിപ്പിച്ചാൽ നീ എന്തു ചെയ്യും?

Viz kapitola kopírovat




സദൃശവാക്യങ്ങൾ 25:8

Následuj nás:

Reklamy


Reklamy