Online Bible

- Reklamy -




സദൃശവാക്യങ്ങൾ 25:5 - സമകാലിക മലയാളവിവർത്തനം

5 രാജസദസ്സിൽനിന്ന് നീചരായ ഉദ്യോഗസ്ഥരെ നീക്കുക, അപ്പോൾ രാജസിംഹാസനം നീതിയിൽ സ്ഥാപിതമാകും.

Viz kapitola kopírovat

സത്യവേദപുസ്തകം C.L. (BSI)

5 രാജസന്നിധിയിൽനിന്നു ദുരുപദേഷ്ടാക്കളെ നീക്കുക; അപ്പോൾ രാജത്വം നീതിയിൽ അധിഷ്ഠിതമായിരിക്കും.

Viz kapitola kopírovat

സത്യവേദപുസ്തകം OV Bible (BSI)

5 രാജസന്നിധിയിൽനിന്ന് ദുഷ്ടനെ നീക്കിക്കളഞ്ഞാൽ അവന്റെ സിംഹാസനം നീതിയാൽ സ്ഥിരപ്പെടും.

Viz kapitola kopírovat

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

5 രാജസന്നിധിയിൽനിന്ന് ദുഷ്ടനെ നീക്കിക്കളഞ്ഞാൽ അവന്‍റെ സിംഹാസനം നീതിയാൽ സ്ഥിരപ്പെടും.

Viz kapitola kopírovat

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

5 രാജസന്നിധിയിൽനിന്നു ദുഷ്ടനെ നീക്കിക്കളഞ്ഞാൽ അവന്റെ സിംഹാസനം നീതിയാൽ സ്ഥിരപ്പെടും.

Viz kapitola kopírovat




സദൃശവാക്യങ്ങൾ 25:5

Následuj nás:

Reklamy


Reklamy