Online Bible

- Reklamy -




സദൃശവാക്യങ്ങൾ 25:4 - സമകാലിക മലയാളവിവർത്തനം

4 വെള്ളിയിൽനിന്ന് കീടം നീക്കംചെയ്യുക, അപ്പോൾ വെള്ളിപ്പണിക്കാർക്കു പാത്രം നിർമിക്കാൻ കഴിയുന്നു;

Viz kapitola kopírovat

സത്യവേദപുസ്തകം C.L. (BSI)

4 വെള്ളിയിൽനിന്നു കീടം നീക്കുക, അപ്പോൾ ശുദ്ധമായ വെള്ളി കിട്ടും.

Viz kapitola kopírovat

സത്യവേദപുസ്തകം OV Bible (BSI)

4 വെള്ളിയിൽനിന്നു കീടം നീക്കിക്കളഞ്ഞാൽ തട്ടാന് ഒരു ഉരുപ്പടി കിട്ടും.

Viz kapitola kopírovat

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

4 വെള്ളിയിൽനിന്ന് മാലിന്യം നീക്കിക്കളഞ്ഞാൽ തട്ടാന് പണിത്തരം കിട്ടും.

Viz kapitola kopírovat

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

4 വെള്ളിയിൽനിന്നു കീടം നീക്കിക്കളഞ്ഞാൽ തട്ടാന്നു ഒരു ഉരുപ്പടി കിട്ടും.

Viz kapitola kopírovat




സദൃശവാക്യങ്ങൾ 25:4

Následuj nás:

Reklamy


Reklamy