Online Bible

- Reklamy -




സദൃശവാക്യങ്ങൾ 24:27 - സമകാലിക മലയാളവിവർത്തനം

27 വെളിയിൽ നിന്റെ വേല ക്രമീകരിക്കുക നിന്റെ പുരയിടം ഒരുക്കുക; അതിനുശേഷം നിന്റെ ഗൃഹനിർമിതി തുടങ്ങുക.

Viz kapitola kopírovat

സത്യവേദപുസ്തകം C.L. (BSI)

27 പുറത്തെ ജോലികൾ ക്രമപ്പെടുത്തുക; വയലിൽ ചെയ്തുതീർക്കേണ്ടതെല്ലാം പൂർത്തിയാക്കുക; പിന്നീടു വീടു പണിയുക.

Viz kapitola kopírovat

സത്യവേദപുസ്തകം OV Bible (BSI)

27 വെളിയിൽ നിന്റെ വേല ചെയ്ക; വയലിൽ എല്ലാം തീർക്കുക; പിന്നത്തേതിൽ നിന്റെ വീടു പണിയുക.

Viz kapitola kopírovat

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

27 വെളിയിൽ നിന്‍റെ വേല ചെയ്യുക; വയലിൽ എല്ലാം തീർക്കുക; പിന്നീട് നിന്‍റെ വീട് പണിയുക.

Viz kapitola kopírovat

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

27 വെളിയിൽ നിന്റെ വേല ചെയ്ക; വയലിൽ എല്ലാം തീർക്കുക; പിന്നെത്തേതിൽ നിന്റെ വീടു പണിയുക.

Viz kapitola kopírovat




സദൃശവാക്യങ്ങൾ 24:27

Následuj nás:

Reklamy


Reklamy