സദൃശവാക്യങ്ങൾ 24:13 - സമകാലിക മലയാളവിവർത്തനം13 എന്റെ കുഞ്ഞേ, തേൻ കഴിക്കുക, അതു നല്ലതാണ്; തേനടയിലെ തേൻ നിന്റെ നാവിന് ആസ്വാദ്യമാണ്. Viz kapitolaസത്യവേദപുസ്തകം C.L. (BSI)13 മകനേ, തേൻ കഴിക്കുക; അതു നല്ലതാണല്ലോ; തേൻകട്ട ആസ്വാദ്യകരമാണല്ലോ. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)13 മകനേ, തേൻ തിന്നുക; അതു നല്ലതല്ലോ; തേൻകട്ട നിന്റെ അണ്ണാക്കിനു മധുരമത്രേ. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം13 മകനേ, തേൻ തിന്നുക; അത് നല്ലതല്ലോ; തേങ്കട്ട നിന്‍റെ അണ്ണാക്കിന് മധുരമത്രേ. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)13 മകനേ, തേൻ തിന്നുക; അതു നല്ലതല്ലോ; തേങ്കട്ട നിന്റെ അണ്ണാക്കിന്നു മധുരമത്രേ. Viz kapitola |