സദൃശവാക്യങ്ങൾ 22:8 - സമകാലിക മലയാളവിവർത്തനം8 ദുഷ്ടത വിതയ്ക്കുന്നവർ നാശം കൊയ്യും, അവരുടെ ഭീകരവാഴ്ച അവസാനിക്കും. Viz kapitolaസത്യവേദപുസ്തകം C.L. (BSI)8 അനീതി വിതയ്‍ക്കുന്നവൻ അനർഥം കൊയ്യുന്നു. അവന്റെ കോപത്തിന്റെ ശക്തി ക്ഷയിച്ചുപോകും. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)8 നീതികേടു വിതയ്ക്കുന്നവൻ ആപത്തു കൊയ്യും; അവന്റെ കോപത്തിന്റെ വടി ഇല്ലാതെയാകും. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം8 നീതികേട് വിതയ്ക്കുന്നവൻ ആപത്ത് കൊയ്യും; അവന്റെ കോപത്തിന്റെ വടി വിഫലമാകും. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)8 നീതികേടു വിതെക്കുന്നവൻ ആപത്തു കൊയ്യും; അവന്റെ കോപത്തിന്റെ വടി ഇല്ലാതെയാകും. Viz kapitola |