സദൃശവാക്യങ്ങൾ 22:13 - സമകാലിക മലയാളവിവർത്തനം13 അലസർ ഇപ്രകാരം പറയുന്നു, “വെളിയിൽ ഒരു സിംഹമുണ്ട്! ചത്വരങ്ങളിൽവെച്ച് ഞാൻ വധിക്കപ്പെടും!” Viz kapitolaസത്യവേദപുസ്തകം C.L. (BSI)13 വെളിയിൽ സിംഹമുണ്ട്; വീഥിയിൽവച്ചു ഞാൻ കൊല്ലപ്പെടും എന്നു മടിയൻ പറയുന്നു. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)13 വെളിയിൽ സിംഹം ഉണ്ട്, വീഥിയിൽ എനിക്കു ജീവഹാനി വരും എന്നു മടിയൻ പറയുന്നു. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം13 “വെളിയിൽ സിംഹം ഉണ്ട്, വീഥിയിൽ എനിക്ക് ജീവഹാനി വരും” എന്നു മടിയൻ പറയുന്നു. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)13 വെളിയിൽ സിംഹം ഉണ്ടു, വീഥിയിൽ എനിക്കു ജീവഹാനി വരും എന്നു മടിയൻ പറയുന്നു. Viz kapitola |