Online Bible

- Reklamy -

സദൃശവാക്യങ്ങൾ 21:21 - സമകാലിക മലയാളവിവർത്തനം

21 നീതിയും സ്നേഹവും പിൻതുടരുന്നവർ ജീവനും നീതിയും ബഹുമാനവും കണ്ടെത്തും.

Viz kapitola kopírovat

സത്യവേദപുസ്തകം C.L. (BSI)

21 നീതിയുടെയും വിശ്വസ്തതയുടെയും മാർഗം സ്വീകരിക്കുന്നവൻ ജീവനും ബഹുമതിയും നേടും.

Viz kapitola kopírovat

സത്യവേദപുസ്തകം OV Bible (BSI)

21 നീതിയും ദയയും പിന്തുടരുന്നവൻ ജീവനും നീതിയും മാനവും കണ്ടെത്തും.

Viz kapitola kopírovat

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

21 നീതിയും ദയയും പിന്തുടരുന്നവൻ ജീവനും നീതിയും മാനവും കണ്ടെത്തും.

Viz kapitola kopírovat

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

21 നീതിയും ദയയും പിന്തുടരുന്നവൻ ജീവനും നീതിയും മാനവും കണ്ടെത്തും.

Viz kapitola kopírovat

സദൃശവാക്യങ്ങൾ 21:21

Následuj nás:

Reklamy

Reklamy