സദൃശവാക്യങ്ങൾ 21:20 - സമകാലിക മലയാളവിവർത്തനം20 ജ്ഞാനിയുടെ ഭവനത്തിൽ വിലയേറിയ നിക്ഷേപവും തൈലവും ഉണ്ട്, എന്നാൽ ഭോഷർ തങ്ങൾക്കുള്ളതെല്ലാം വിഴുങ്ങിക്കളയുന്നു. Viz kapitolaസത്യവേദപുസ്തകം C.L. (BSI)20 ജ്ഞാനിയുടെ പാർപ്പിടത്തിൽ അമൂല്യ നിക്ഷേപമുണ്ട്; മൂഢനാകട്ടെ അതു ധൂർത്തടിച്ചുകളയുന്നു. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)20 ജ്ഞാനിയുടെ പാർപ്പിടത്തിൽ വിലയേറിയ നിക്ഷേപവും തൈലവും ഉണ്ട്; മൂഢനോ അവയെ ദുർവ്യയം ചെയ്തുകളയുന്നു. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം20 ജ്ഞാനിയുടെ പാർപ്പിടത്തിൽ വിലയേറിയ നിക്ഷേപവും തൈലവും ഉണ്ട്; മൂഢൻ അവയെ ദുരുപയോഗം ചെയ്തുകളയുന്നു. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)20 ജ്ഞാനിയുടെ പാർപ്പിടത്തിൽ വിലയേറിയ നിക്ഷേപവും തൈലവും ഉണ്ടു; മൂഢനോ അവയെ ദുർവ്യയം ചെയ്തുകളയുന്നു. Viz kapitola |