സദൃശവാക്യങ്ങൾ 21:18 - സമകാലിക മലയാളവിവർത്തനം18 ദുഷ്ടർ നീതിനിഷ്ഠർക്കു മോചനദ്രവ്യമായിത്തീരും; വഞ്ചകർ പരമാർഥിക്കും. Viz kapitolaസത്യവേദപുസ്തകം C.L. (BSI)18 ദുഷ്ടൻ നീതിമാന്റെയും അവിശ്വസ്തൻ സത്യസന്ധന്റെയും മോചനദ്രവ്യം. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)18 ദുഷ്ടൻ നീതിമാനു മറുവിലയാകും; ദ്രോഹി നേരുള്ളവർക്കു പകരമായിത്തീരും. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം18 ദുഷ്ടൻ നീതിമാന് മറുവിലയാകും; അവിശ്വസ്തൻ നേരുള്ളവർക്ക് പകരമായിത്തീരും. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)18 ദുഷ്ടൻ നീതിമാന്നു മറുവിലയാകും; ദ്രോഹി നേരുള്ളവർക്കു പകരമായ്തീരും. Viz kapitola |