സദൃശവാക്യങ്ങൾ 20:12 - സമകാലിക മലയാളവിവർത്തനം12 കേൾക്കുന്നതിനുള്ള ചെവികളും കാണുന്നതിനുള്ള കണ്ണുകളും— ഇവ രണ്ടും യഹോവയുടെ നിർമിതി. Viz kapitolaസത്യവേദപുസ്തകം C.L. (BSI)12 കേൾക്കാൻ ചെവിയും കാണാൻ കണ്ണും; ഇവ സൃഷ്‍ടിച്ചതു സർവേശ്വരനാണ്. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)12 കേൾക്കുന്ന ചെവി, കാണുന്ന കണ്ണ്, ഇവ രണ്ടും യഹോവ ഉണ്ടാക്കി. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം12 കേൾക്കുന്ന ചെവി, കാണുന്ന കണ്ണ്, ഇവ രണ്ടും യഹോവ ഉണ്ടാക്കി. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)12 കേൾക്കുന്ന ചെവി, കാണുന്ന കണ്ണു, ഇവ രണ്ടും യഹോവ ഉണ്ടാക്കി. Viz kapitola |