Online Bible

- Reklamy -




സദൃശവാക്യങ്ങൾ 2:1 - സമകാലിക മലയാളവിവർത്തനം

1 എന്റെ കുഞ്ഞേ, നീ എന്റെ വചനങ്ങൾ സ്വീകരിച്ച് എന്റെ കൽപ്പനകൾ നിന്റെയുള്ളിൽ സൂക്ഷിച്ചുവെക്കുകയും

Viz kapitola kopírovat

സത്യവേദപുസ്തകം C.L. (BSI)

1 മകനേ, ജ്ഞാനം ശ്രദ്ധാപൂർവം കേൾക്കുകയും അതു ഗ്രഹിക്കാൻ ശ്രദ്ധിക്കുകയും ചെയ്യുക.

Viz kapitola kopírovat

സത്യവേദപുസ്തകം OV Bible (BSI)

1 മകനേ, ജ്ഞാനത്തിനു ചെവികൊടുക്കയും ബോധത്തിനു നിന്റെ ഹൃദയം ചായിക്കയും ചെയ്യേണ്ടതിന്

Viz kapitola kopírovat

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

1 മകനേ, ജ്ഞാനത്തിന് ചെവികൊടുക്കുകയും ബോധത്തിന് നിന്‍റെ ഹൃദയം ചായിക്കുകയും ചെയ്യേണ്ടതിന്

Viz kapitola kopírovat

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

1 മകനേ, ജ്ഞാനത്തിന്നു ചെവികൊടുക്കയും ബോധത്തിന്നു നിന്റെ ഹൃദയം ചായിക്കയും ചെയ്യേണ്ടതിന്നു

Viz kapitola kopírovat




സദൃശവാക്യങ്ങൾ 2:1

Následuj nás:

Reklamy


Reklamy