Online Bible

- Reklamy -




സദൃശവാക്യങ്ങൾ 19:8 - സമകാലിക മലയാളവിവർത്തനം

8 ജ്ഞാനം ആർജിക്കുന്നവർ തന്റെ ജീവനെ സ്നേഹിക്കുന്നു; വിവേകത്തെ പരിപോഷിപ്പിക്കുന്നവർ അഭിവൃദ്ധിനേടും.

Viz kapitola kopírovat

സത്യവേദപുസ്തകം C.L. (BSI)

8 ജ്ഞാനം സമ്പാദിക്കുന്നവൻ തന്നെത്തന്നെ സ്നേഹിക്കുന്നു; വിവേകം പാലിക്കുന്നവന് ഐശ്വര്യം ഉണ്ടാകും.

Viz kapitola kopírovat

സത്യവേദപുസ്തകം OV Bible (BSI)

8 ബുദ്ധി സമ്പാദിക്കുന്നവൻ തന്റെ പ്രാണനെ സ്നേഹിക്കുന്നു; ബോധം കാത്തുകൊള്ളുന്നവൻ നന്മ പ്രാപിക്കും.

Viz kapitola kopírovat

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

8 ബുദ്ധി സമ്പാദിക്കുന്നവൻ തന്‍റെ പ്രാണനെ സ്നേഹിക്കുന്നു; വിവേകം കാത്തുകൊള്ളുന്നവൻ നന്മ പ്രാപിക്കും.

Viz kapitola kopírovat

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

8 ബുദ്ധി സമ്പാദിക്കുന്നവൻ തന്റെ പ്രാണനെ സ്നേഹിക്കുന്നു; ബോധം കാത്തുകൊള്ളുന്നവൻ നന്മ പ്രാപിക്കും.

Viz kapitola kopírovat




സദൃശവാക്യങ്ങൾ 19:8

Následuj nás:

Reklamy


Reklamy