സദൃശവാക്യങ്ങൾ 18:23 - സമകാലിക മലയാളവിവർത്തനം23 ദരിദ്രർ കരുണയ്ക്കായി കേണപേക്ഷിക്കുന്നു, എന്നാൽ ധനികർ പരുഷമായി പ്രതിവാദം നടത്തുന്നു. Viz kapitolaസത്യവേദപുസ്തകം C.L. (BSI)23 ദരിദ്രൻ യാചനാസ്വരത്തിൽ സംസാരിക്കുന്നു; എന്നാൽ ധനവാൻ പരുഷമായി ഉത്തരം പറയുന്നു. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)23 ദരിദ്രൻ യാചനാരീതിയിൽ സംസാരിക്കുന്നു; ധനവാനോ കഠിനമായി ഉത്തരം പറയുന്നു. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം23 ദരിദ്രൻ യാചനാരീതിയിൽ സംസാരിക്കുന്നു; ധനവാനോ കഠിനമായി ഉത്തരം പറയുന്നു. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)23 ദരിദ്രൻ യാചനാരീതിയിൽ സംസാരിക്കുന്നു; ധനവാനോ കഠിനമായി ഉത്തരം പറയുന്നു. Viz kapitola |