Online Bible

- Reklamy -




സദൃശവാക്യങ്ങൾ 18:14 - സമകാലിക മലയാളവിവർത്തനം

14 ഉന്മേഷമുള്ളഹൃദയം രോഗാതുരത അതിജീവിക്കുന്നു, എന്നാൽ തകർന്ന ഹൃദയം ആർക്ക് സഹിക്കാൻ കഴിയും?

Viz kapitola kopírovat

സത്യവേദപുസ്തകം C.L. (BSI)

14 ആത്മധൈര്യം രോഗത്തെ സഹിക്കുമാറാക്കുന്നു; തകർന്ന മനസ്സിനെ ആർക്കു താങ്ങാൻ കഴിയും?

Viz kapitola kopírovat

സത്യവേദപുസ്തകം OV Bible (BSI)

14 പുരുഷന്റെ ധീരത അവന്റെ ദീനത്തെ സഹിക്കും; തകർന്ന മനസ്സിനെയോ ആർക്കു സഹിക്കാം?

Viz kapitola kopírovat

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

14 പുരുഷന്‍റെ ധീരത രോഗത്തിൽ അവന് സഹിഷ്ണത നൽകുന്നു; തകർന്ന മനസ്സിനെയോ ആർക്ക് സഹിക്കാം?

Viz kapitola kopírovat

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

14 പുരുഷന്റെ ധീരത അവന്റെ ദീനത്തെ സഹിക്കും; തകർന്ന മനസ്സിനെയോ ആർക്കു സഹിക്കാം?

Viz kapitola kopírovat




സദൃശവാക്യങ്ങൾ 18:14

Následuj nás:

Reklamy


Reklamy