സദൃശവാക്യങ്ങൾ 17:25 - സമകാലിക മലയാളവിവർത്തനം25 ഭോഷരായ മക്കൾ അവരുടെ പിതാവിനു സങ്കടവും തങ്ങളുടെ പെറ്റമ്മയ്ക്കു കയ്‌പും കൊണ്ടുവരുന്നു. Viz kapitolaസത്യവേദപുസ്തകം C.L. (BSI)25 മൂഢനായ മകൻ പിതാവിനു ദുഃഖം; അവനെ പ്രസവിച്ചവൾക്ക് കയ്പ്. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)25 മൂഢനായ മകൻ അപ്പനു വ്യസനവും തന്നെ പ്രസവിച്ചവൾക്കു കയ്പും ആകുന്നു. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം25 മൂഢനായ മകൻ അപ്പന് വ്യസനവും, തന്നെ പ്രസവിച്ചവൾക്ക് കയ്പും ആകുന്നു. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)25 മൂഢനായ മകൻ അപ്പന്നു വ്യസനവും തന്നേ പ്രസവിച്ചവൾക്കു കൈപ്പും ആകുന്നു. Viz kapitola |