സദൃശവാക്യങ്ങൾ 16:33 - സമകാലിക മലയാളവിവർത്തനം33 തീരുമാനങ്ങൾക്കായി നറുക്കിടുന്നു, എന്നാൽ അതിന്റെ തീർപ്പ് യഹോവയിൽനിന്നു വരുന്നു. Viz kapitolaസത്യവേദപുസ്തകം C.L. (BSI)33 കാര്യങ്ങൾ തീരുമാനിക്കാൻ കുറിയിടുന്നു, അന്തിമതീർപ്പു കല്പിക്കുന്നതു സർവേശ്വരനാണ്. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)33 ചീട്ടു മടിയിൽ ഇടുന്നു; അതിന്റെ വിധാനമോ യഹോവയാലത്രെ. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം33 ചീട്ട് മടിയിൽ ഇടുന്നു; അതിന്‍റെ തീരുമാനമോ യഹോവയിൽനിന്ന് വരുന്നു. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)33 ചീട്ടു മടിയിൽ ഇടുന്നു; അതിന്റെ വിധാനമോ യഹോവയാലത്രേ. Viz kapitola |