സദൃശവാക്യങ്ങൾ 13:21 - സമകാലിക മലയാളവിവർത്തനം21 അനർഥം പാപിയെ പിൻതുടരുന്നു, എന്നാൽ നീതിനിഷ്ഠർക്ക് അഭിവൃദ്ധി കൈവരുന്നു. Viz kapitolaസത്യവേദപുസ്തകം C.L. (BSI)21 അനർഥം പാപികളെ പിന്തുടരുന്നു; എന്നാൽ നീതിനിഷ്ഠർക്ക് ഐശ്വര്യം പ്രതിഫലമായി ലഭിക്കും. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)21 ദോഷം പാപികളെ പിന്തുടരുന്നു; നീതിമാന്മാർക്കോ നന്മ പ്രതിഫലമായി വരും. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം21 ദോഷം പാപികളെ പിന്തുടരുന്നു; നീതിമാന്മാർക്ക് നന്മ പ്രതിഫലമായി വരും. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)21 ദോഷം പാപികളെ പിന്തുടരുന്നു; നീതിമാന്മാർക്കോ നന്മ പ്രതിഫലമായി വരും. Viz kapitola |