Online Bible

- Reklamy -




സദൃശവാക്യങ്ങൾ 12:19 - സമകാലിക മലയാളവിവർത്തനം

19 സത്യസന്ധമായ നാവു സദാകാലത്തേക്കും നിലനിൽക്കുന്നു, എന്നാൽ വ്യാജംപറയുന്ന അധരം നൈമിഷികമാണ്.

Viz kapitola kopírovat

സത്യവേദപുസ്തകം C.L. (BSI)

19 സത്യസന്ധമായ വചസ്സുകൾ എന്നേക്കും നിലനില്‌ക്കും, വ്യാജവാക്കുകളോ ക്ഷണികമത്രേ.

Viz kapitola kopírovat

സത്യവേദപുസ്തകം OV Bible (BSI)

19 സത്യം പറയുന്ന അധരം എന്നേക്കും നിലനില്ക്കും; വ്യാജം പറയുന്ന നാവോ മാത്ര നേരത്തേക്കേയുള്ളൂ.

Viz kapitola kopírovat

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

19 സത്യം പറയുന്ന അധരം എന്നേക്കും നിലനില്ക്കും; വ്യാജം പറയുന്ന നാവോ ക്ഷണികമത്രേ.

Viz kapitola kopírovat

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

19 സത്യം പറയുന്ന അധരം എന്നേക്കും നിലനില്ക്കും; വ്യാജം പറയുന്ന നാവോ മാത്രനേരത്തേക്കേയുള്ളു.

Viz kapitola kopírovat




സദൃശവാക്യങ്ങൾ 12:19

Následuj nás:

Reklamy


Reklamy