സദൃശവാക്യങ്ങൾ 12:16 - സമകാലിക മലയാളവിവർത്തനം16 ഭോഷർ തങ്ങളുടെ നീരസം ഉടൻതന്നെ പ്രകടിപ്പിക്കുന്നു, എന്നാൽ വിവേകി അവഹേളനത്തെ അവഗണിക്കുന്നു. Viz kapitolaസത്യവേദപുസ്തകം C.L. (BSI)16 ഭോഷൻ നീരസം തൽക്ഷണം പ്രകടിപ്പിക്കുന്നു; എന്നാൽ വിവേകി അന്യരുടെ നിന്ദ അവഗണിക്കുന്നു. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)16 ഭോഷന്റെ നീരസം തൽക്ഷണം വെളിപ്പെടുന്നു; വിവേകമുള്ളവനോ ലജ്ജ അടക്കിവയ്ക്കുന്നു. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം16 ഭോഷന്‍റെ നീരസം തൽക്ഷണം വെളിപ്പെടുന്നു; വിവേകമുള്ളവൻ ലജ്ജ അടക്കിവെക്കുന്നു. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)16 ഭോഷന്റെ നീരസം തൽക്ഷണം വെളിപ്പെടുന്നു; വിവേകമുള്ളവനോ ലജ്ജ അടക്കിവെക്കുന്നു. Viz kapitola |