ഫിലേമോൻ 1:8 - സമകാലിക മലയാളവിവർത്തനം8 ആകയാൽ, നീ ചെയ്യേണ്ട കാര്യം നിന്നോടു കൽപ്പിക്കാൻ ക്രിസ്തുവിൽ എനിക്കു ധൈര്യമുണ്ടെങ്കിലും; Viz kapitolaസത്യവേദപുസ്തകം C.L. (BSI)8 ക്രിസ്തുയേശുവിനോടുള്ള ബന്ധത്തിൽ, സഹോദരൻ എന്ന നിലയിൽ യുക്തമായതു ചെയ്യുവാൻ താങ്കളോട് ആജ്ഞാപിക്കുവാനുള്ള സ്വാതന്ത്ര്യം എനിക്കുണ്ട്. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)8 ആകയാൽ യുക്തമായതു നിന്നോടു കല്പിപ്പാൻ Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം8 ആകയാൽ ഉചിതമായത് നിന്നോട് കല്പിക്കുവാൻ ക്രിസ്തുവിൽ എനിക്ക് വളരെ ധൈര്യം ഉണ്ടെങ്കിലും, Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)8 ആകയാൽ യുക്തമായതു നിന്നോടു കല്പിപ്പാൻ ക്രിസ്തുവിൽ എനിക്കു വളരെ ധൈര്യം ഉണ്ടെങ്കിലും Viz kapitola |