Online Bible

- Reklamy -




സംഖ്യാപുസ്തകം 34:23 - സമകാലിക മലയാളവിവർത്തനം

23 യോസേഫിന്റെ പുത്രന്മാരിൽ, മനശ്ശെയുടെ ഗോത്രത്തിൽനിന്നുള്ള പ്രഭു ഏഫോദിന്റെ മകൻ ഹന്നീയേൽ.

Viz kapitola kopírovat

സത്യവേദപുസ്തകം C.L. (BSI)

23 യോസേഫിന്റെ പുത്രന്മാരിൽ മനശ്ശെഗോത്രത്തിൽനിന്ന് എഫോദിന്റെ പുത്രൻ ഹന്നീയേൽ.

Viz kapitola kopírovat

സത്യവേദപുസ്തകം OV Bible (BSI)

23 യോസേഫിന്റെ പുത്രന്മാരിൽ മനശ്ശെയുടെ ഗോത്രത്തിനുള്ള പ്രഭു എഫോദിന്റെ മകൻ ഹന്നീയേൽ.

Viz kapitola kopírovat

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

23 യോസേഫിന്‍റെ പുത്രന്മാരിൽ മനശ്ശെയുടെ ഗോത്രത്തിനുള്ള പ്രഭു ഏഫോദിൻ്റെ മകൻ ഹാന്നീയേൽ.

Viz kapitola kopírovat

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

23 യോസേഫിന്റെ പുത്രന്മാരിൽ മനശ്ശെയുടെ ഗോത്രത്തിന്നുള്ള പ്രഭു എഫോദിന്റെ മകൻ ഹാന്നീയേൽ.

Viz kapitola kopírovat




സംഖ്യാപുസ്തകം 34:23

Následuj nás:

Reklamy


Reklamy