സംഖ്യാപുസ്തകം 32:38 - സമകാലിക മലയാളവിവർത്തനം38 നെബോ, ബാൽ-മെയോൻ (ഈ പേരുകൾ മാറ്റപ്പെട്ടു), സിബ്മാ എന്നിവയും പുതുക്കിപ്പണിതു. പുതുക്കിപ്പണിത പട്ടണങ്ങൾക്ക് അവർ പുതിയ പേരുകൾ കൊടുത്തു. Viz kapitolaസത്യവേദപുസ്തകം C.L. (BSI)38 നെബോയുടെയും ബാൽമെയോന്റെയും പേരുകൾ മാറ്റിക്കളഞ്ഞു; അവർ നിർമ്മിച്ച പട്ടണങ്ങൾക്കു മറ്റു പേരുകൾ കൊടുത്തു. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)38 പേരുമാറ്റിക്കളഞ്ഞ നെബോ, ബാൽമെയോൻ എന്നിവയും സിബ്മയും പണിതു; അവർ പണിത പട്ടണങ്ങൾക്കു പുതിയ പേരിട്ടു. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം38 ബാൽ-മെയോൻ എന്നിവയും സിബ്മയും പണിതു; അവർ പണിത പട്ടണങ്ങൾക്ക് പുതിയ പേരിട്ടു. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)38 ബാൽമെയോൻ എന്നിവയും സിബ്മയും പണിതു; അവർ പണിത പട്ടണങ്ങൾക്കു പുതിയ പേരിട്ടു. Viz kapitola |