സംഖ്യാപുസ്തകം 30:6 - സമകാലിക മലയാളവിവർത്തനം6 “ഒരു നേർച്ച നേരുകയോ വ്രതത്തിനു തിടുക്കപ്പെട്ട് അധരങ്ങളാൽ ഒരു ശപഥംചെയ്യുകയോ ചെയ്തശേഷം അവൾ വിവാഹംകഴിക്കുകയും Viz kapitolaസത്യവേദപുസ്തകം C.L. (BSI)6 “അവിവാഹിതയായ ഒരുവളുടെ നേർച്ചയോ, ബോധപൂർവമല്ലാതെ ചെയ്ത വർജ്ജനവ്രതമോ നിലവിലിരിക്കെ അവൾ വിവാഹിതയാകുകയും, Viz kapitolaസത്യവേദപുസ്തകം OV Bible (BSI)6 അവൾക്ക് ഒരു നേർച്ചയോ വിചാരിക്കാതെ നിശ്ചയിച്ചുപോയ പരിവർജനവ്രതമോ ഉള്ളപ്പോൾ Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം6 ”അവൾക്ക് ഒരു നേർച്ചയോ വിചാരിക്കാതെ നിശ്ചയിച്ച പരിവർജ്ജനവ്രതമോ ഉള്ളപ്പോൾ Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)6 അവൾക്കു ഒരു നേർച്ചയോ വിചാരിക്കാതെ നിശ്ചയിച്ചുപോയ പരിവർജ്ജനവ്രതമോ ഉള്ളപ്പോൾ Viz kapitola |