സംഖ്യാപുസ്തകം 30:13 - സമകാലിക മലയാളവിവർത്തനം13 ആത്മതപനം ചെയ്യാനുള്ള നേർച്ചയോ വ്രതമോ സ്ഥിരപ്പെടുത്തുകയോ അസ്ഥിരപ്പെടുത്തുകയോ ചെയ്യാൻ അവളുടെ ഭർത്താവിന് അധികാരമുണ്ട്. Viz kapitolaസത്യവേദപുസ്തകം C.L. (BSI)13 ആത്മതപനത്തിനായി അവൾ എടുത്ത ഏതു വർജ്ജനവ്രതവും നേർച്ചയും സാധുവാക്കാനോ അസാധുവാക്കാനോ ഭർത്താവിനു കഴിയും. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)13 ആത്മതപനം ചെയ്വാനുള്ള ഏതു നേർച്ചയും പരിവർജനശപഥവും സ്ഥിരപ്പെടുത്തുവാനോ ദുർബലപ്പെടുത്തുവാനോ ഭർത്താവിന് അധികാരം ഉണ്ട്. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം13 ആത്മതപനം ചെയ്യുവാനുള്ള ഏത് നേർച്ചയും പരിവർജ്ജനശപഥവും സ്ഥിരപ്പെടുത്തുവാനോ ദുർബ്ബലപ്പെടുത്തുവാനോ ഭർത്താവിന് അധികാരം ഉണ്ട്. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)13 ആത്മതപനം ചെയ്വാനുള്ള ഏതു നേർച്ചയും പരിവർജ്ജനശപഥവും സ്ഥിരപ്പെടുത്തുവാനോ ദുർബ്ബലപ്പെടുത്തുവാനോ ഭർത്താവിന്നു അധികാരം ഉണ്ടു. Viz kapitola |