സംഖ്യാപുസ്തകം 26:46 - സമകാലിക മലയാളവിവർത്തനം46 ആശേരിന് സേരഹ് എന്നു പേരുള്ള ഒരു മകൾ ഉണ്ടായിരുന്നു. Viz kapitolaസത്യവേദപുസ്തകം C.L. (BSI)46 ആശേരിന്റെ പുത്രിയുടെ പേർ സാറാ എന്നായിരുന്നു. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)46 ആശേരിന്റെ പുത്രിക്കു സാറാ എന്നു പേർ. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം46 ആശേരിന്‍റെ പുത്രിക്ക് സാറാ എന്നു പേർ. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)46 ആശേരിന്റെ പുത്രിക്കു സാറാ എന്നു പേർ. Viz kapitola |