Online Bible

- Reklamy -




സംഖ്യാപുസ്തകം 26:23 - സമകാലിക മലയാളവിവർത്തനം

23 യിസ്സാഖാറിന്റെ പിതൃഭവനത്തിൽനിന്നുള്ള സന്തതികൾ: തോലാവിലൂടെ തോലാവ്യകുടുംബം; പൂവായിലൂടെ പൂവ്യകുടുംബം;

Viz kapitola kopírovat

സത്യവേദപുസ്തകം C.L. (BSI)

23 കുലങ്ങളായി ഇസ്സാഖാരിന്റെ പിൻതലമുറക്കാർ: തോലാവിൽനിന്നു തോലാവ്യകുലവും

Viz kapitola kopírovat

സത്യവേദപുസ്തകം OV Bible (BSI)

23 യിസ്സാഖാരിന്റെ പുത്രന്മാർ കുടുംബംകുടുംബമായി ആരെന്നാൽ: തോലാവിൽനിന്നു തോലാവ്യകുടുംബം; പൂവയിൽനിന്നു പൂവ്യകുടുംബം;

Viz kapitola kopírovat

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

23 യിസ്സാഖാരിന്‍റെ പുത്രന്മാർ കുടുംബംകുടുംബമായി ഇവരാണ്: തോലാവിൽ നിന്ന് തോലാവ്യകുടുംബം; പൂവയിൽനിന്ന് പൂവ്യകുടുംബം;

Viz kapitola kopírovat

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

23 യിസ്സാഖാരിന്റെ പുത്രന്മാർ കുടുംബംകുടുംബമായി ആരെന്നാൽ: തോലാവിൽ നിന്നു തോലാവ്യകുടുംബം; പൂവയിൽനിന്നു പൂവ്യകുടുംബം;

Viz kapitola kopírovat




സംഖ്യാപുസ്തകം 26:23

Následuj nás:

Reklamy


Reklamy