സംഖ്യാപുസ്തകം 18:14 - സമകാലിക മലയാളവിവർത്തനം14 “ഇസ്രായേലിൽ യഹോവയ്ക്ക് അർപ്പിച്ചിരിക്കുന്ന സകലതും നിന്റേതാണ്. Viz kapitolaസത്യവേദപുസ്തകം C.L. (BSI)14 ഇസ്രായേലിൽ എനിക്കായി സമർപ്പിച്ചിട്ടുള്ളവയെല്ലാം നിങ്ങളുടേതായിരിക്കും. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)14 യിസ്രായേലിൽ ശപഥാർപ്പിതമായതൊക്കെയും നിനക്ക് ഇരിക്കേണം. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം14 “യിസ്രായേലിൽ ശപഥാർപ്പിതമായതെല്ലാം നിനക്കു ആയിരിക്കേണം. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)14 യിസ്രായേലിൽ ശപഥാർപ്പിതമായതു ഒക്കെയും നിനക്കു ഇരിക്കേണം. Viz kapitola |