Online Bible

- Reklamy -




സംഖ്യാപുസ്തകം 10:5 - സമകാലിക മലയാളവിവർത്തനം

5 കാഹളധ്വനി ഒരിക്കൽ മുഴക്കിയാൽ, കിഴക്കുഭാഗത്തു പാളയമടിച്ച ഗോത്രങ്ങൾ യാത്രപുറപ്പെടണം.

Viz kapitola kopírovat

സത്യവേദപുസ്തകം C.L. (BSI)

5 യാത്ര പുറപ്പെടാനുള്ള സൂചനയായി കാഹളം മുഴക്കുമ്പോൾ കൂടാരത്തിന്റെ കിഴക്കുവശത്തു പാളയമടിച്ചിരിക്കുന്നവർ ആദ്യം പുറപ്പെടണം.

Viz kapitola kopírovat

സത്യവേദപുസ്തകം OV Bible (BSI)

5 ഗംഭീരധ്വനി ഊതുമ്പോൾ കിഴക്കേ പാളയങ്ങൾ യാത്ര പുറപ്പെടേണം.

Viz kapitola kopírovat

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

5 ഗംഭീരധ്വനി ഊതുമ്പോൾ കിഴക്കെ പാളയങ്ങൾ യാത്ര പുറപ്പെടേണം.

Viz kapitola kopírovat

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

5 ഗംഭീരധ്വനി ഊതുമ്പോൾ കിഴക്കെ പാളയങ്ങൾ യാത്ര പുറപ്പെടേണം.

Viz kapitola kopírovat




സംഖ്യാപുസ്തകം 10:5

Následuj nás:

Reklamy


Reklamy