സംഖ്യാപുസ്തകം 1:19 - സമകാലിക മലയാളവിവർത്തനം19 യഹോവ മോശയോടു കൽപ്പിച്ചതുപോലെ അദ്ദേഹം അവരെ സീനായിമരുഭൂമിയിൽവെച്ച് എണ്ണി: Viz kapitolaസത്യവേദപുസ്തകം C.L. (BSI)19 സർവേശ്വരൻ മോശയോടു കല്പിച്ചതുപോലെ സീനായ്മരുഭൂമിയിൽവച്ച് അവരുടെ ജനസംഖ്യ എടുത്തു. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)19 യഹോവ മോശെയോടു കല്പിച്ചതുപോലെ അവൻ സീനായിമരുഭൂമിയിൽവച്ച് അവരുടെ എണ്ണമെടുത്തു. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം19 യഹോവ മോശെയോട് കല്പിച്ചതുപോലെ അവൻ സീനായിമരുഭൂമിയിൽവച്ച് അവരുടെ എണ്ണമെടുത്തു. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)19 യഹോവ മോശെയോടു കല്പിച്ചതുപോലെ അവൻ സീനായിമരുഭൂമിയിൽവെച്ചു അവരുടെ എണ്ണമെടുത്തു. Viz kapitola |