നെഹെമ്യാവ് 7:66 - സമകാലിക മലയാളവിവർത്തനം66 ആ സമൂഹത്തിന്റെ എണ്ണപ്പെട്ടവർ ആകെ 42,360. Viz kapitolaസത്യവേദപുസ്തകം C.L. (BSI)66 ജനം ആകെ നാല്പത്തീരായിരത്തി മുന്നൂറ്ററുപതു പേർ. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)66 സഭയാകെ നാല്പത്തീരായിരത്തി മുന്നൂറ്റി അറുപത് പേരായിരുന്നു. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം66 സഭയാകെ നാല്പത്തീരായിരത്തിമുന്നൂറ്ററുപത് (42,360) പേരായിരുന്നു. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)66 സഭയാകെ നാല്പത്തീരായിരത്തി മുന്നൂറ്ററുപതുപേരായിരുന്നു. Viz kapitola |