നെഹെമ്യാവ് 6:4 - സമകാലിക മലയാളവിവർത്തനം4 അവർ ഇതേ സന്ദേശം നാലുപ്രാവശ്യം അയച്ചു; ഓരോ പ്രാവശ്യവും ഞാൻ ഇതേ മറുപടിതന്നെ അവർക്കു നൽകി. Viz kapitolaസത്യവേദപുസ്തകം C.L. (BSI)4 ഇതേ സന്ദേശവുമായി അവർ നാലു പ്രാവശ്യം എന്റെ അടുക്കൽ ആളയച്ചു. ഈ മറുപടിതന്നെ ഓരോ തവണയും ഞാൻ നല്‌കി. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)4 അവർ നാലു പ്രാവശ്യം ഇങ്ങനെ എന്റെ അടുക്കൽ ആളയച്ചു; ഞാനും ഈ വിധംതന്നെ മറുപടി പറഞ്ഞയച്ചു. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം4 അവർ നാലു പ്രാവശ്യം ഇങ്ങനെ എന്റെ അടുക്കൽ ആളയച്ച്; ഞാനും ഈ വിധം തന്നെ മറുപടി പറഞ്ഞയച്ചു. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)4 അവർ നാലു പ്രാവശ്യം ഇങ്ങനെ എന്റെ അടുക്കൽ ആളയച്ചു; ഞാനും ഈ വിധം തന്നേ മറുപടി പറഞ്ഞയച്ചു. Viz kapitola |