നെഹെമ്യാവ് 3:32 - സമകാലിക മലയാളവിവർത്തനം32 മൂലയിലുള്ള മാളികമുറിക്കും ആട്ടിൻകവാടത്തിനും ഇടയിലുള്ള ഭാഗം സ്വർണപ്പണിക്കാരും കച്ചവടക്കാരും ചേർന്നു നന്നാക്കി. Viz kapitolaസത്യവേദപുസ്തകം C.L. (BSI)32 സ്വർണപ്പണിക്കാരും കച്ചവടക്കാരും ചേർന്ന് അവിടംമുതൽ അജകവാടംവരെയുള്ള ഭാഗം പുതുക്കിപ്പണിതു. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)32 കോണിങ്കലെ മാളികമുറിക്കും ആട്ടുവാതിലിനും മധ്യേ തട്ടാന്മാരും കച്ചവടക്കാരും അറ്റകുറ്റം തീർത്തു. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം32 കോണിങ്കലെ മാളികമുറിക്കും ആട്ടുവാതിലിനും മദ്ധ്യേ തട്ടാന്മാരും കച്ചവടക്കാരും അറ്റകുറ്റം തീർത്തു. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)32 കോണിങ്കലെ മാളികമുറിക്കും ആട്ടുവാതിലിന്നും മദ്ധ്യേ തട്ടാന്മാരും കച്ചവടക്കാരും അറ്റകുറ്റം തിർത്തു. Viz kapitola |