നെഹെമ്യാവ് 3:24 - സമകാലിക മലയാളവിവർത്തനം24 അതിനുമപ്പുറം, അസര്യാവിന്റെ വീടുമുതൽ കോട്ടയുടെ വളവും മൂലവരെയുമുള്ള മറ്റൊരുഭാഗം ഹെനാദാദിന്റെ മകൻ ബിന്നൂവി നന്നാക്കി. Viz kapitolaസത്യവേദപുസ്തകം C.L. (BSI)24 അതിനപ്പുറം ഹേനാദാദിന്റെ പുത്രൻ ബിന്നൂയി അസര്യായുടെ വീടുമുതൽ മതിൽ തിരിയുന്നതുവരെയുള്ള മറ്റൊരു ഭാഗത്തിന്റെ കേടുപാടുകൾ തീർത്തു. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)24 അതിന്റെശേഷം ഹേനാദാദിന്റെ മകൻ ബിന്നൂവി അസര്യാവിന്റെ വീടുമുതൽ കോണിന്റെ തിരിവുവരെ മറ്റൊരു ഭാഗം അറ്റകുറ്റം തീർത്തു. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം24 അതിന്‍റെശേഷം ഹേനാദാദിന്റെ മകൻ ബിന്നൂവി അസര്യാവിന്റെ വീടുമുതൽ കോണിന്റെ തിരിവുവരെ മറ്റൊരുഭാഗം അറ്റകുറ്റം തീർത്തു. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)24 അതിന്റെശേഷം ഹേനാദാദിന്റെ മകൻ ബിന്നൂവി അസര്യാവിന്റെ വീടുമുതൽ കോണിന്റെ തിരിവുവരെ മറ്റൊരുഭാഗം അറ്റകുറ്റം തീർത്തു. Viz kapitola |