Online Bible

- Reklamy -




നെഹെമ്യാവ് 12:35 - സമകാലിക മലയാളവിവർത്തനം

35 കാഹളമേന്തിയ ചില പുരോഹിതന്മാരും ആസാഫിന്റെ മകനായ സക്കൂരിന്റെ മകനായ മീഖായാവിന്റെ മകനായ മത്ഥന്യാവിന്റെ മകനായ ശെമയ്യാവിന്റെ മകനായ യോനാഥാന്റെ മകൻ സെഖര്യാവും

Viz kapitola kopírovat

സത്യവേദപുസ്തകം C.L. (BSI)

35 കാഹളങ്ങളോടുകൂടി പുരോഹിതന്മാരിൽ ചിലരും സെഖര്യായും; (സെഖര്യാ യോനാഥാന്റെ പുത്രൻ, യോനാഥാൻ ശെമയ്യായുടെ പുത്രൻ, ശെമയ്യാ മത്ഥന്യായുടെ പുത്രൻ, മത്ഥന്യാ മീഖായുടെ പുത്രൻ, മീഖാ സക്കൂറിന്റെ പുത്രൻ; സക്കൂർ ആസാഫിന്റെ പുത്രൻ)

Viz kapitola kopírovat

സത്യവേദപുസ്തകം OV Bible (BSI)

35 കാഹളങ്ങളോടുകൂടെ പുരോഹിതപുത്രന്മാരിൽ ചിലരും ആസാഫിന്റെ മകനായ സക്കൂരിന്റെ മകനായ മീഖായാവിന്റെ മകനായ മത്ഥന്യാവിന്റെ മകനായ ശെമയ്യാവിന്റെ മകനായ യോനാഥാന്റെ മകൻ സെഖര്യാവും

Viz kapitola kopírovat

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

35 യിരെമ്യാവും കാഹളങ്ങളോടുകൂടെ പുരോഹിതപുത്രന്മാരിൽ ചിലരും ആസാഫിന്‍റെ മകനായ സക്കൂരിന്‍റെ മകനായ മീഖായാവിന്‍റെ മകനായ മത്ഥന്യാവിന്‍റെ മകനായ ശെമയ്യാവിന്‍റെ മകനായ യോനാഥാന്‍റെ മകൻ സെഖര്യാവും

Viz kapitola kopírovat

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

35 യിരെമ്യാവും കാഹളങ്ങളോടുകൂടെ പുരോഹിതപുത്രന്മാരിൽ ചിലരും ആസാഫിന്റെ മകനായ സക്കൂരിന്റെ മകനായ മീഖായാവിന്റെ മകനായ മത്ഥന്യാവിന്റെ മകനായ ശെമയ്യാവിന്റെ മകനായ യോനാഥാന്റെ മകൻ സെഖര്യാവും

Viz kapitola kopírovat




നെഹെമ്യാവ് 12:35

Následuj nás:

Reklamy


Reklamy