നെഹെമ്യാവ് 11:6 - സമകാലിക മലയാളവിവർത്തനം6 ഫേരെസിന്റെ പിൻഗാമികളായി ആകെ 468 പരാക്രമശാലികൾ ആയിരുന്നു ജെറുശലേമിൽ താമസിച്ചിരുന്നത്. Viz kapitolaസത്യവേദപുസ്തകം C.L. (BSI)6 യെരൂശലേമിൽ പാർത്തിരുന്ന പേരെസിന്റെ പുത്രന്മാർ ആകെ നാനൂറ്ററുപത്തെട്ടു പേർ. അവർ വീരപരാക്രമികളായിരുന്നു. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)6 യെരൂശലേമിൽ പാർത്ത പേരെസിന്റെ മക്കൾ ആകെ നാനൂറ്റി അറുപത്തെട്ട് പരാക്രമശാലികൾ. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം6 യെരൂശലേമിൽ പാർത്ത പേരെസിന്റെ മക്കൾ ആകെ നാനൂറ്ററുപത്തെട്ട് (468) പരാക്രമശാലികൾ. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)6 യെരൂശലേമിൽ പാർത്ത പേരെസിന്റെ മക്കൾ ആകെ നാനൂറ്ററുപത്തെട്ടു പരാക്രമശാലികൾ. Viz kapitola |