നെഹെമ്യാവ് 11:36 - സമകാലിക മലയാളവിവർത്തനം36 യെഹൂദ്യയിൽ താമസിച്ചിരുന്ന ലേവ്യരിൽ ചില ഗണങ്ങൾ ബെന്യാമീൻഗോത്രക്കാരോടൊപ്പം താമസിച്ചു. Viz kapitolaസത്യവേദപുസ്തകം C.L. (BSI)36 യെഹൂദ്യയിൽ പാർത്തിരുന്ന ചില ഗണങ്ങൾ ബെന്യാമീൻ ഗോത്രക്കാരോടു ചേർന്നു പാർത്തു. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)36 യെഹൂദായിൽ ഉണ്ടായിരുന്ന ലേവ്യരുടെ ചില കൂറുകൾ ബെന്യാമീനോടു ചേർന്നിരുന്നു. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം36 യെഹൂദയിൽ ഉണ്ടായിരുന്ന ലേവ്യരുടെ ചില വിഭാഗങ്ങൾ ബെന്യാമീനോട് ചേർന്നിരുന്നു. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)36 യെഹൂദയിൽ ഉണ്ടായിരുന്ന ലേവ്യരുടെ ചില കൂറുകൾ ബെന്യാമീനോടു ചേർന്നിരുന്നു. Viz kapitola |