നെഹെമ്യാവ് 11:14 - സമകാലിക മലയാളവിവർത്തനം14 അദ്ദേഹത്തോടൊപ്പം പരാക്രമശാലികളായ കൂട്ടാളികളും, ഇവർ എല്ലാവരുംകൂടി 128 പേർ. ഹഗെദോലീമിന്റെ മകൻ സബ്ദീയേൽ അവരുടെ അധിപതിയായിരുന്നു Viz kapitolaസത്യവേദപുസ്തകം C.L. (BSI)14 അവരുടെ ചാർച്ചക്കാരായ നൂറ്റിയിരുപത്തെട്ടു പേർ വീരപരാക്രമികളായിരുന്നു. ഹഗെദോലീമിന്റെ പുത്രൻ സബ്ദീയേൽ ആയിരുന്നു അവരുടെ നേതാവ്. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)14 അവരുടെ സഹോദരന്മാരായ നൂറ്റിഇരുപത്തിയെട്ട് പരാക്രമശാലികളും; ഇവരുടെ പ്രമാണി ഹഗെദോലീമിന്റെ മകനായ സബ്ദീയേൽ ആയിരുന്നു. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം14 അവരുടെ സഹോദരന്മാരായ നൂറ്റിയിരുപത്തെട്ട് (128) പരാക്രമശാലികളും; ഇവരുടെ പ്രമാണി ഹഗെദോലീമിന്‍റെ മകൻ സബ്ദീയേൽ ആയിരുന്നു. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)14 അവരുടെ സഹോദരന്മാരായ നൂറ്റിരുപത്തെട്ടു പരാക്രമശാലികളും; ഇവരുടെ പ്രമാണി ഹഗെദോലീമിന്റെ മകനായ സബ്ദീയേൽ ആയിരുന്നു. Viz kapitola |