Online Bible

- Reklamy -




നെഹെമ്യാവ് 11:13 - സമകാലിക മലയാളവിവർത്തനം

13 പിതൃഭവനത്തലവന്മാരായ അദ്ദേഹത്തിന്റെ കൂട്ടാളികളും, ഇവരെല്ലാവരുംകൂടി 242 പേർ; ഇമ്മേരിന്റെ മകനായ മെശില്ലേമോത്തിന്റെ മകനായ അഹ്സായിയുടെ മകനായ അസരെയേലിന്റെ മകൻ അമശെസായിയും

Viz kapitola kopírovat

സത്യവേദപുസ്തകം C.L. (BSI)

13 അയാളുടെ ഗോത്രത്തിലെ പിതൃഭവനത്തലവന്മാർ ഇരുനൂറ്റിനാല്പത്തിരണ്ടുപേർ. അസരേലിന്റെ പുത്രൻ അമശെസായ്. അസരേൽ അഹ്സായിയുടെയും അഹ്സായ് മെശില്ലേമോത്തിന്റെയും മെശില്ലേമോത്ത് ഇമ്മേരിന്റെയും പുത്രനായിരുന്നു;

Viz kapitola kopírovat

സത്യവേദപുസ്തകം OV Bible (BSI)

13 പിതൃഭവനത്തലവന്മാരായ അവന്റെ സഹോദരന്മാർ ഇരുനൂറ്റി നാല്പത്തിരണ്ടു പേരും ഇമ്മേരിന്റെ മകനായ മെശില്ലേമോത്തിന്റെ മകനായ അഹ്സായിയുടെ മകനായ അസരേലിന്റെ മകൻ അമശെസായിയും

Viz kapitola kopírovat

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

13 പിതൃഭവനത്തലവന്മാരായ അവന്‍റെ സഹോദരന്മാർ ഇരുനൂറ്റിനാല്പത്തിരണ്ട് (242) പേരും ഇമ്മേരിന്‍റെ മകനായ മെശില്ലേമോത്തിന്‍റെ മകനായ അഹ്സായിയുടെ മകനായ അസരേലിന്‍റെ മകൻ അമശെസായിയും

Viz kapitola kopírovat

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

13 പിതൃഭവനത്തലവന്മാരായ അവന്റെ സഹോദരന്മാർ ഇരുനൂറ്റിനാല്പത്തിരണ്ടുപേരും ഇമ്മേരിന്റെ മകനായ മെശില്ലേമോത്തിന്റെ മകനായ അഹ്സായിയുടെ മകനായ അസരേലിന്റെ മകൻ അമശെസായിയും

Viz kapitola kopírovat




നെഹെമ്യാവ് 11:13

Následuj nás:

Reklamy


Reklamy