മർക്കൊസ് 6:40 - സമകാലിക മലയാളവിവർത്തനം40 അവർ നൂറും അൻപതും വീതം നിരനിരയായി നിലത്തിരുന്നു. Viz kapitolaസത്യവേദപുസ്തകം C.L. (BSI)40 അവർ നൂറും അമ്പതുംപേർ വീതമുള്ള പന്തികളായി ഇരുന്നു. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)40 അവർ നൂറും അമ്പതും വീതം നിരനിരയായി ഇരുന്നു. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം40 അവർ നൂറും അമ്പതും വീതം പന്തിപന്തിയായി ഇരുന്നു. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)40 അവർ നൂറും അമ്പതും വീതം നിരനിരയായി ഇരുന്നു. Viz kapitola |