മർക്കൊസ് 5:27 - സമകാലിക മലയാളവിവർത്തനം27 യേശുവിനെപ്പറ്റി കേട്ടിരുന്ന അവൾ ജനത്തിരക്കിനിടയിലൂടെ വന്ന് അദ്ദേഹത്തിന്റെ പിന്നിലെത്തി പുറങ്കുപ്പായത്തിൽ തൊട്ടു. Viz kapitolaസത്യവേദപുസ്തകം C.L. (BSI)27-28 അവർ യേശുവിനെപ്പറ്റി കേട്ടിരുന്നു. അവിടുത്തെ വസ്ത്രത്തിലെങ്കിലും ഒന്നു തൊടാൻ കഴിഞ്ഞാൽ തനിക്കു സൗഖ്യം ലഭിക്കുമെന്ന് ആ രോഗിണി ആത്മഗതം ചെയ്തു. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)27 ഒരു സ്ത്രീ യേശുവിന്റെ വർത്തമാനം കേട്ടു: Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം27 അവൾ യേശുവിനെകുറിച്ചുള്ള വർത്തമാനം കേട്ടു: Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)27 ഒരു സ്ത്രീ യേശുവിന്റെ വർത്തമാനം കേട്ടു: Viz kapitola |