മർക്കൊസ് 5:1 - സമകാലിക മലയാളവിവർത്തനം1 അവർ തടാകത്തിനക്കരെ ഗെരസേന്യരുടെദേശത്തേക്ക് യാത്രയായി. Viz kapitolaസത്യവേദപുസ്തകം C.L. (BSI)1 അവർ ഗലീലത്തടാകത്തിന്റെ മറുകരയുള്ള ഗരസീന്യരുടെ ദേശത്തെത്തി. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)1 അവർ കടലിന്റെ അക്കരെ ഗദരദേശത്ത് എത്തി. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം1 അവർ കടലിന്റെ അക്കരെ ഗദരദേശത്ത് എത്തി. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)1 അവർ കടലിന്റെ അക്കരെ ഗദരദേശത്തു എത്തി. Viz kapitola |