മർക്കൊസ് 15:25 - സമകാലിക മലയാളവിവർത്തനം25 മൂന്നാംമണി നേരത്താണ് അവർ അദ്ദേഹത്തെ ക്രൂശിച്ചത്. Viz kapitolaസത്യവേദപുസ്തകം C.L. (BSI)25 രാവിലെ ഒൻപതുമണിക്കാണ് അവർ യേശുവിനെ ക്രൂശിച്ചത്. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)25 മൂന്നാംമണി നേരമായപ്പോൾ അവനെ ക്രൂശിച്ചു. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം25 അവനെ ക്രൂശിച്ചപ്പോൾ മൂന്നാംമണി നേരമായിരുന്നു. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)25 മൂന്നാം മണി നേരമായപ്പോൾ അവനെ ക്രൂശിച്ചു. Viz kapitola |