മർക്കൊസ് 13:16 - സമകാലിക മലയാളവിവർത്തനം16 വയലിലായിരിക്കുന്നയാൾ തന്റെ പുറങ്കുപ്പായം എടുക്കാൻ തിരികെ പോകരുത്. Viz kapitolaസത്യവേദപുസ്തകം C.L. (BSI)16 വയലിൽ ആയിരിക്കുന്നവൻ തന്റെ മേലങ്കി എടുക്കുന്നതിനു തിരിച്ചു പോകരുത്. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)16 വയലിൽ ഇരിക്കുന്നവൻ വസ്ത്രം എടുപ്പാൻ മടങ്ങിപ്പോകരുത്. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം16 വയലിൽ ഇരിക്കുന്നവൻ തന്‍റെ വസ്ത്രം എടുക്കുവാൻ മടങ്ങിപ്പോകരുത്. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)16 വയലിൽ ഇരിക്കുന്നവൻ വസ്ത്രം എടുപ്പാൻ മടങ്ങിപ്പോകരുതു. Viz kapitola |