മത്തായി 9:26 - സമകാലിക മലയാളവിവർത്തനം26 ഈ വാർത്ത ആ പ്രദേശമെങ്ങും പ്രചരിച്ചു. Viz kapitolaസത്യവേദപുസ്തകം C.L. (BSI)26 ഈ സംഭവത്തെക്കുറിച്ചുള്ള വാർത്ത ആ നാട്ടിലെല്ലാം പരന്നു. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)26 ഈ വർത്തമാനം ആ ദേശത്തൊക്കെയും പരന്നു. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം26 ഈ വർത്തമാനം ആ ദേശത്തു ഒക്കെയും പരന്നു. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)26 ഈ വർത്തമാനം ആ ദേശത്തു ഒക്കെയും പരന്നു. Viz kapitola |