മത്തായി 24:28 - സമകാലിക മലയാളവിവർത്തനം28 കഴുകന്മാർ കൂട്ടംകൂടുന്നത് ശവത്തിന്റെ സാന്നിധ്യം സൂചിപ്പിക്കുന്നതുപോലെ, ഇക്കാര്യങ്ങൾ സംഭവിക്കുന്നത് മനുഷ്യപുത്രന്റെ വരവിന്റെ ലക്ഷണമായിരിക്കും. Viz kapitolaസത്യവേദപുസ്തകം C.L. (BSI)28 “ശവം എവിടെയുണ്ടോ അവിടെ കഴുകന്മാർകൂടും. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)28 ശവം ഉള്ളേടത്തു കഴുക്കൾ കൂടും. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം28 എവിടെയൊക്കെ മൃഗങ്ങളുടെ ശവങ്ങൾ ഉണ്ടോ അവിടെ കഴുകന്മാർ കൂടും. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)28 ശവം ഉള്ളേടത്തു കഴുക്കൾ കൂടും. Viz kapitola |