മത്തായി 12:8 - സമകാലിക മലയാളവിവർത്തനം8 കാരണം, മനുഷ്യപുത്രൻ ശബ്ബത്തിന്റെ അധിപതിയാണ്.” Viz kapitolaസത്യവേദപുസ്തകം C.L. (BSI)8 എന്നാൽ മനുഷ്യപുത്രൻ ശബത്തിന്റെയും കർത്താവാണ്.” Viz kapitolaസത്യവേദപുസ്തകം OV Bible (BSI)8 മനുഷ്യപുത്രനോ ശബ്ബത്തിനു കർത്താവാകുന്നു. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം8 മനുഷ്യപുത്രനോ ശബ്ബത്തിന് കർത്താവാകുന്നു. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)8 മനുഷ്യപുത്രനോ ശബ്ബത്തിന്നു കർത്താവാകുന്നു. Viz kapitola |