ലൂക്കൊസ് 9:15 - സമകാലിക മലയാളവിവർത്തനം15 അവർ അങ്ങനെ ചെയ്തു, എല്ലാവരെയും ഇരുത്തി. Viz kapitolaസത്യവേദപുസ്തകം C.L. (BSI)15-16 എല്ലാവരെയും അവർ ഇരുത്തി. യേശു ആ അഞ്ച് അപ്പവും രണ്ടുമീനും കൈയിലെടുത്തു സ്വർഗത്തിലേക്കു നോക്കി, വാഴ്ത്തി നുറുക്കി, ജനത്തിനു വിളമ്പിക്കൊടുക്കുവാൻ ശിഷ്യന്മാരെ ഏല്പിച്ചു. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)15 അവർ അങ്ങനെ ചെയ്ത് എല്ലാവരെയും ഇരുത്തി. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം15 അവർ അങ്ങനെ എല്ലാവരെയും ഇരുത്തി. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)15 അവർ അങ്ങനെ ചെയ്തു എല്ലാവരെയും ഇരുത്തി. Viz kapitola |