ലൂക്കൊസ് 24:43 - സമകാലിക മലയാളവിവർത്തനം43 അദ്ദേഹം അതെടുത്ത് അവരുടെമുമ്പിൽവെച്ചുതന്നെ ഭക്ഷിച്ചു. Viz kapitolaസത്യവേദപുസ്തകം C.L. (BSI)43 അവിടുന്ന് അവരുടെ മുമ്പിൽവച്ച് തിന്നുകയും ചെയ്തു. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)43 അത് അവൻ വാങ്ങി അവർ കാൺകെ തിന്നു. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം43 യേശു അത് വാങ്ങി അവർ കാൺകെ തിന്നു. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)43 അതു അവൻ വാങ്ങി അവർ കാൺകെ തിന്നു. Viz kapitola |