ലൂക്കൊസ് 20:45 - സമകാലിക മലയാളവിവർത്തനം45 ജനമെല്ലാം ശ്രദ്ധിച്ചുകൊണ്ടിരിക്കെ, യേശു തന്റെ ശിഷ്യന്മാരോടു പറഞ്ഞത്: Viz kapitolaസത്യവേദപുസ്തകം C.L. (BSI)45 പിന്നീട് എല്ലാവരും കേൾക്കെ യേശു ശിഷ്യന്മാരോട് അരുൾചെയ്തു: Viz kapitolaസത്യവേദപുസ്തകം OV Bible (BSI)45 എന്നാൽ ജനമൊക്കെയും കേൾക്കെ അവൻ തന്റെ ശിഷ്യന്മാരോട്: Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം45 എന്നാൽ ജനം ഒക്കെയും കേൾക്കെ യേശു തന്‍റെ ശിഷ്യന്മാരോട്: Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)45 എന്നാൽ ജനം ഒക്കെയും കേൾക്കെ അവൻ തന്റെ ശിഷ്യന്മാരോടു: Viz kapitola |